• സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി പാരഡൈസോ സീസണ്‍ 2

    ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി പാരഡൈസോ എന്ന പേരില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.